Skip to main content

അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചു മാറ്റണം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും  വ്യക്തികളുടെ ജീവനോ സ്വത്തിനോ  അപകടം സംഭവിക്കാതിരിക്കാന്‍ സ്വന്തം ചെലവില്‍ മുറിച്ചുമാറ്റണം. നേരിട്ട് മുറിച്ചു മാറ്റിയില്ലെങ്കില്‍ ചെലവാകുന്ന തുകയും പിഴയും ഉടമസ്ഥരില്‍ നിന്ന് പഞ്ചായത്ത് ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
 

date