Skip to main content

ലാപ്‌ടോപ്പ് അപേക്ഷ

പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ ലാപ്‌ടോപ്പ് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് സൈറ്റ് തുറന്നിട്ടുണ്ട്.  മെയ് 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 04735227703.

date