Post Category
അധ്യാപക ഒഴിവ്
ചെറുവണ്ണൂര്‍ ജി.എല്‍.പി.സ്കൂളിൽ ഒഴിവുള്ള എല്‍.പി.എസ്.ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം മെയ് 23ന് രാവിലെ 10.30ന് സ്‌കൂളില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.ഫോണ്‍-9745837181.
date
- Log in to post comments