Post Category
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം
മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 20ന് രാവിലെ 10.30ന് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നേരിട്ട് അപേക്ഷിച്ച് അഭിമുഖത്തിൽ പങ്കെടുക്കണം. വിശദ വിവരങ്ങൾ സി.എച്ച്.സി. ഓഫീസിൽ ലഭ്യമാണ്.
date
- Log in to post comments