Post Category
പുനര്‍ലേലം
കുടിശ്ശിക വരുത്തിയ 51,055 രൂപയും പലിശയും മറ്റു ചെലവുകളും ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ ബ്ലോക്ക് 24ലെ റീസ: 570/66 0.0040 ഹെക്ടര്‍ പുരയിടവും വസ്തുക്കളും മെയ് 20ന് രാവിലെ 11ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസില്‍ പുനര്‍ലേലം ചെയ്യും. ഫോണ്‍ - 0494 2461055.
date
- Log in to post comments