Skip to main content

പരീക്ഷ മാറ്റി

ആരോഗ്യ കേരളം മലപ്പുറത്തിന് കീഴില്‍ മെയ് 14ന് നടത്താനിരുന്ന ഡെന്റല്‍ സര്‍ജന്‍, എപ്പിഡമയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കുള്ള എഴുത്തു പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date