Post Category
ലേലം
ജില്ലയിലെ എം.എസ്.പി ബറ്റാലിയന്‍ കമാന്‍ഡറിന്റെ അധീനതയിലുള്ള ഉപയോഗമില്ലാതെ കിടക്കുന്ന എച്ച്2എ ബോക്‌സുകള്‍, 6എ കാരിയറുകള്‍, എം.എസ് ബോക്‌സുകള്‍ എന്നിവ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. എം.എസ്.ടി.സി ലിമിറ്റഡിന്റെ www.mstcecommerce.com മുഖേന മെയ് 22 ന് രാവിലെ 11 മുതല്‍ വൈകീട്ട് 4.30 വരെയാണ് ലേലം നടക്കുക. താല്‍പര്യമുള്ളവര്‍ക്ക് സൈറ്റില്‍ ബൈയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് മെയ് 21 ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ എം.എസ്.പി ബറ്റാലിയനിലെ ബറ്റാലിയന്‍ അസിസ്റ്റന്റ് കമാന്‍ഡറിന്റെ അനുമതിയോടെ സാധനങ്ങള്‍ പരിശോധിക്കാം. ഫോണ്‍: 8606081526.
date
- Log in to post comments