Post Category
ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫൈഡ് ജനറല്‍ ഫിറ്റ്നസ് ട്രെയിനര്‍ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ള പ്ലസ്ടു യോഗ്യതയുള്ളവര്‍ മെയ് 26നകം അപേക്ഷിക്കണം. ഫോണ്‍ : 9495999704.
date
- Log in to post comments