Post Category
റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം തോന്നയ്ക്കലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (ഗേൾസ്) (ഇംഗ്ലീഷ് മീഡിയം) 2026-27 അധ്യയന വർഷത്തിൽ 5,6 ക്ലാസുകളിൽ അഡ്മിഷൻ ആരംഭിച്ചു. താൽപ്പര്യമുള്ളവർ 9846289916, 9847967632 നമ്പറുകളിൽ ബന്ധപ്പെടണം.
പി.എൻ.എക്‌സ്. 1507/2026
date
- Log in to post comments