Skip to main content

കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനം

രാമന്‍കുളങ്ങര പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തില്‍   പ്ലസ് വണ്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളില്‍  പ്രവേശനത്തിന് മെയ് 20നകം  അപേക്ഷിക്കാം. ഫോണ്‍: 0474 2799494, 2799696
 
 

date