Post Category
പി.എസ്.സി അഭിമുഖം
വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പര്‍ - 603/24) തസ്തികയിലേക്കുള്ള അഭിമുഖം മെയ് 20, 21, 22 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. എസ്എംഎസ്/പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് നല്‍കി. ഫോണ്‍: 0474 2743624.
date
- Log in to post comments