Skip to main content

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പ് വിവിധബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന രാത്രികാല അടിയന്തരസേവന പദ്ധതിയിലേക്കും മൊബൈല്‍ യൂണിറ്റുകളിലേക്കും വെറ്ററിനറി സര്‍ജ•ാരെ കരാര്‍അടിസ്ഥാനത്തില്‍ നിയമിക്കുന്നു. രാത്രികാലസേവനം, അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈല്‍ സര്‍ജറി യൂണിറ്റ്, മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് പദ്ധതികളിലാണ് ഒഴിവുകള്‍. മെയ് 19-ന് രാവിലെ 10.30 ന്  തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് അഭിമുഖം.   ഫോണ്‍: 0474 2793464.  
 

 

date