Post Category
അതിഥി അധ്യാപക നിയമനം
ചവറ ബേബിജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കും. യു.ജി.സി യോഗ്യതയുള്ള, കോളജ്‌വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ മേഖലാകാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖതീയതിയും വിഷയവും: മെയ് 18ന് അറബിക്, 19ന് സുവോളജി, 20ന് ബോട്ടണി, ഫിസിക്‌സ്, 25ന് കോമേഴ്‌സ്. യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം രാവിലെ 10.30 ന് ഹാജരാകണം. ഫോണ്‍ : 91 88900168.
date
- Log in to post comments