Skip to main content

അവധിക്കാല ക്ലാസ് നടത്താന്‍ അനുമതി

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുളള എല്ലാ സ്‌കൂളുകളും ട്യൂഷന്‍ സെന്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിനും അവധിക്കാല ക്ലാസ് നടത്തുന്നതിനും ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അനുമതി നല്‍കി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഉഷ്ണതരംഗ മുന്നറിയിപ്പ്, കഠിനമായ ചൂടിനും ഈര്‍പ്പത്തിനുമുളള മുന്നറിയിപ്പ് എന്നിവ പുതുതായി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവധിക്കാല ക്ലാസ് നിരോധിച്ചുളള ജില്ല കലക്ടറുടെ ഉത്തരവ് പിന്‍വലിച്ചത്.

date