Skip to main content

യു.പി.എസ്.എ നിയമനം

തോന്നയ്ക്കല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ യു.പി.എസ്.എ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പട്ടികജാതി വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. യോഗ്യത: ഡിഗ്രി, ബി.എഡ് അല്ലെങ്കില്‍ ഡി.എഡ്, കെടിഇടി-2.

താത്പര്യമുള്ളവര്‍ മെയ് 25ന് ഉച്ചയ്ക്ക് 1.30ന് നന്ദാവനത്തുള്ള പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റില്‍ അഭിമുഖത്തിന് എത്തണം.
ഫോൺ : 0471- 2314238, 8547630006

date