Skip to main content

*അധ്യാപക നിയമനം*

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ സംസ്‌കൃതം, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എന്നിവ സഹിതം മെയ് 30ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനായി ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30 സ്‌കൂളില്‍ എത്തണം. ഫോണ്‍: 9447887798

date