Post Category
സൈക്കോളജിസ്റ്റ് ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിൽ ജീവനി മെൻ്റൽ വെൽബീയിങ് പ്രോഗ്രാമിൽ 2026-27 അധ്യയന വർഷത്തേക്ക് കോളേജ് സൈക്കോളജിസ്റ്റുമാരുടെ (ഓൺ കോൺട്രാക്ട്) ഒഴിവുകളുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജി വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മെയ് 26 ന് രാവിലെ 10 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in. സന്ദർശിക്കുക.
date
- Log in to post comments