Post Category
ലക്ചറര്‍ ഒഴിവ്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 31ന് രാവിലെ 10ന് കോളജില്‍ നടക്കുന്ന ടെസ്റ്റ്/ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.
(പിഎന്‍പി 4182/18)
date
- Log in to post comments