Skip to main content

*ഭക്ഷണ വിതരണത്തിന് ടെണ്ടർ ക്ഷണിച്ചു*

ജില്ലയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ തരിയോട് പ്രവർത്തിക്കുന്ന പകൽവീട്ടിലേക്ക് ദിവസേന ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവ പാചകം ചെയ്ത് എത്തിക്കുന്നതിന് തരിയോട് പഞ്ചായത്ത് പരിധിയിലെ പരിചയസമ്പന്നരായ ഹോട്ടലുകൾ/ ഭക്ഷണവിതരണക്കാർ/ കുടുംബശ്രീ യൂണിറ്റുകൾ എന്നിവരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂൺ നാല് വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം. ഫോൺ: 04935 240264

date