Skip to main content

ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍ റൂം തുടങ്ങി.

 

ജില്ലയില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാതലത്തില്‍ ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സെല്‍ തുടങ്ങിയതായി ജില്ല മെഡിക്കില്‍ ഓഫിസര്‍ അറിയിച്ചു. നോഡല്‍ ഓഫസിര്‍ ടി.എ.ക്യഷ്ണന്‍ യു.കെ യാണ് നംബര്‍: 9447189068.
 സ്ഥിതി ഗതികള്‍ വിലയിരുത്തുന്നതിനായി റാപ്പിഡ് റസ്‌പോണ്‍സ് ടിം യോഗം ചേര്‍ന്നു. ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമായിരിക്കണം. അത്യാവശ്യ മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

 

date