Post Category
ഹാച്ചറി ലേബര്‍ നിയമനം
നീണ്ടകര ഏജന്‍സി ഫോര്‍ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ (അഡാക്ക്) ഷ്രിമ്പ് ഹാച്ചറിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലേബറെ നിയമിക്കുന്നു. മെയ് 26ന് രാവിലെ 10.30 ന് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഏഴാം ക്ലാസ്സ് പാസായ 25 നും 45 നും മദ്ധ്യേ പ്രായമുള്ള നീന്താനും വീശുവലയുപയോഗിച്ചു മല്‍സ്യബന്ധനം നടത്താനും കഴിവുള്ളവര്‍ക്ക് പങ്കെടുക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റകളും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 9744930711, 7356098559.
date
- Log in to post comments