Post Category
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം
കാലവര്‍ഷത്തിന്റെ മുന്നോടിയായി അപകടസാധ്യത ഒഴിവാക്കുന്നതിന് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചു മാറ്റാനുള്ള നടപടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ നിര്‍ദേശിച്ചു. മരങ്ങള്‍ മുറിച്ചുമാറ്റിയില്ലെങ്കില്‍ തുടര്‍ നാശനഷ്ടങ്ങള്‍ക്ക് മരം നില്ക്കുന്ന ഭൂമിയുടെ ഉടമസ്ഥരായിരിക്കും ഉത്തരവാദികളെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
date
- Log in to post comments