Skip to main content

സ്‌കൂള്‍ ജാഗ്രത സുരക്ഷ സമിതി യോഗം ചേര്‍ന്നു

അയിരൂര്‍ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ ജാഗ്രത സുരക്ഷ സമിതി യോഗം ചേര്‍ന്നു. കുട്ടികള്‍ക്കായി ഫുട്‌ബോള്‍ കോച്ചിംഗ്, എസ് പി സി എന്നിവ തുടങ്ങുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, അയിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അനുരാധ ശ്രീജിത്ത്, ഗ്രാമപഞ്ചായത്തംഗം അമ്പിളി പ്രഭാകരന്‍ നായര്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുരേഷ് കുഴിവേലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അനുരാധ ശ്രീജിത്ത്,  ഗ്രാമപഞ്ചായത്ത് അംഗം അമ്പിളി പ്രഭാകരന്‍ നായര്‍, സ്‌കൂള്‍ പി ടി എ പ്രസിഡന്റ്  ബിനു ചിറപ്പുറം എന്നിവര്‍ പങ്കെടുത്തു.
 

date