Post Category
പാല് വിതരണം: ടെന്‍ഡര്‍ ക്ഷണിച്ചു
ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന നഗരസഭയിലെയും 145 അങ്കണവാടികളിലേക്ക് പാല് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജൂൺ 2 ന് ഉച്ചയ്ക്ക് 1 ന് മുമ്പ് ടെൻഡർ സമർപ്പിക്കണം അന്നേ ദിവസം ഉച്ചയ്ക്ക് 3 ന് ടെൻഡറുകൾ തുറന്ന് പരിശോധിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04868 252007
date
- Log in to post comments