Skip to main content

വിചാരണ തിയതി മാറ്റി

 കാണം/ വെറുമ്പാട്ടാവകാശഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ആന്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ മെയ് 25 ന് കളക്ടറേറ്റില്‍ നടത്താനിരുന്ന എല്ലാ എസ്.എം കേസുകളുടെയും വിചാരണ ജൂലൈ 20 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) അറിയിച്ചു.

date