Skip to main content

പുഷ്പാർച്ചന

ജവഹർലാൽ നെഹ്റുവിന്റെ ചരമവാർഷികദിനമായ  മെയ് 27 രാവിലെ 10 ന് നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ജവഹർലാൽ നെഹ്റുവിന്റെ പ്രതിമയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുഷ്പാർച്ചന നടത്തും.

പി.എൻ.എക്‌സ്. 1648/2026

date