Post Category
ക്വട്ടേഷൻ ക്ഷണിച്ചു
അങ്കമാലി ബ്ലോക്കിലെ ചീനംചിറ ദേവഗിരി റോഡിൽ 40 മീറ്റർ സ്പാനിൽ പാലം നിർമ്മിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ ) തയ്യാറാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലെ പിഐയു ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2421751, 9188680536. ഈമെയിൽ: piuekm@gmail.com.
date
- Log in to post comments