Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന സർവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ലൈബ്രറിയിലെ പഴയ പത്രങ്ങളും മലയാള മാസികകളും ക്വട്ടേഷൻ വ്യവസ്ഥയിൽ വിൽക്കുവാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 1 ഉച്ചയ്ക്ക് 2 വരെ. ലഭിച്ച ക്വട്ടേഷനുകൾ അന്നേ ദിവസം പകൽ 3ന് തുറക്കും. വിശദവിവരങ്ങൾക്ക്: 0471 2321301, sarva.kerala.gov.in.
പി.എൻ.എക്‌സ്. 1672/2026
date
- Log in to post comments