Skip to main content

സബ്‌വേ ബ്രിഡ്ജ് അടച്ചിടും

അമ്പലപ്പുഴ - ഹരിപ്പാട് റെയിൽവേ പാതയിലുള്ള സബ്‌വേ ബ്രിഡ്ജ് ഇ.എ.കെ 231എ (വാത്തുകുളങ്ങര) മേയ് 27-ന് രാവിലെ എട്ടു മണി മുതൽ ജൂൺ അഞ്ചിന് വൈകിട്ട് ആറു മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ കാലയളവിൽ റോഡ് ഗതാഗതത്തിനായി പൊതുജനങ്ങൾ  സബ്‌വേ ബ്രിഡ്ജ് ഇ.എ.കെ 232എ (വെല്ലന) ഉപയോഗിക്കേണ്ടതാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
 

date