Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍ കേരളയുടെ (അഡാക്ക്) ഓടയം ഹാച്ചറിയില്‍ സ്‌കില്‍ഡ് ലേബര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് മെയ് 30 രാവിലെ 10.30-ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ഐ.ടി.ഐ ഇലക്ട്രിക്കല്‍. പ്ലംബിംഗിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. ഫോണ്‍: 9400699410, 7907047852.
date
- Log in to post comments