Skip to main content

അതിഥി അധ്യാപകനിയമനം

കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍  കൊമേഴ്‌സ് വിഭാഗത്തിലേക്കുള്ള അതിഥി അധ്യാപക അഭിമുഖം മെയ് 30 ന് രാവിലെ 10 ന് നടത്തും. ഫോണ്‍ : 0476 2864010, 9188900167.
 

 

date