Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

തിരുവല്ല കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിംഗില്‍ സൗജന്യ പരിശീലനം നല്‍കും. ഒ ബി സി വിഭാഗത്തില്‍പ്പെട്ട 2.5 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു പ്രായപരിധി : 18 നും 40 നും മധ്യേ. അവസാനതീയതി: മെയ് 31, ഫോണ്‍ : 9495999688.
 

 

date