Skip to main content

കളമശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

​കളമശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇക്കണോമിക്സ് (ജൂനിയർ) വിഷയത്തിൽ താല്കാലിക അധ്യാപകന്റെ ഒരു ഒഴിവുണ്ട്.
​നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന അസ്സൽ  സർട്ടിഫിക്കറ്റുകളുമായി ജൂൺ 10 ന്  രാവിലെ 11 ന്  സ്കൂൾ ഓഫീസിൽ നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
​കൂടുതൽ വിവരങ്ങൾക്ക് 8921766177 അല്ലെങ്കിൽ 9447302313 എന്നീ ഫോൺ നമ്പറുകളിലോ ghsskalamassery@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
 

date