Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ ബൊലേറൊ  വാഹനത്തിന് 4 പുതിയ ടയറുകള്‍ വാങ്ങുന്നതിന് സെന്ററുകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 4 ഉച്ചകഴിഞ്ഞ് 2 വരെ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചകഴിഞ്ഞ് 3 ന് തുറന്നു പരിശോധിക്കുന്നതുമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 228725 ഇമെയില്‍: adssidukki@gmail.com
 

date