Skip to main content

തൊഴില്‍ മേള

അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 30ന് തൊഴില്‍ മേള നടക്കും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 10ന് ബയോഡാറ്റയും മറ്റു അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി  പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍ 9495999704.

 

date