Skip to main content

അഭിമുഖം 2ന്

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ് തസ്തികകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓരോ താൽക്കാലിക ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ ഗണിതാശാസ്ത്രം, ഫിസിക്കൽ സയസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ളവർ ജൂൺ 2 ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ അന്നേ ദിവസം ഹാജരാക്കണം. ഫോൺ : 0472 2812686.

പി.എൻ.എക്‌സ്. 1706/2026

date