Skip to main content

റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാം

പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ പരിസ്ഥിതി പോഷിണി റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു, ജൂൺ 30 നകം അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ : 0471 – 2326264.

പി.എൻ.എക്‌സ്. 1708/2026

date