Post Category
തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം
കെൽട്രോണിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റ എൻട്രി, ഡി.ടി.പി കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം വി.ജി.എസ് ടവറിൽ പ്രവർത്തിക്കുന്ന കെൽട്രോൺ അംഗീകൃത പഠന കേന്ദ്രമായ ഹെവൻലി എഡ്യു അക്കാഡമിയിൽ നേരിട്ട് ബന്ധപ്പെടുക ഫോൺ: 9544499114, 9946900094..
പി.എൻ.എക്‌സ്. 1709/2026
date
- Log in to post comments