Post Category
*അധ്യാപക നിയമനം*
കല്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/ പി എച്ച് ഡി യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം മെയ് 29 ന് രാവിലെ 10.30ന് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
date
- Log in to post comments