Skip to main content

*യു.ജി/പി.ജി പ്രവേശന തീയതി നീട്ടി*

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവിധ വകുപ്പുകളിലെയും സെന്ററുകളിലെയും യു.ജി/പി.ജി പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. ജൂണ്‍ 13ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ admissions.kannuruniversity.ac.in ല്‍ ലഭ്യമാണ്.
ഫോണ്‍: 0497-2766388, 7356948230

date