Skip to main content

തീയതി നീട്ടി

സ്‌കോൾ-കേരള 2026-27 ലെ ഹയർസെക്കണ്ടറി കോഴ്‌സിന് രണ്ടാം വർഷ പ്രവേശനം / പുനഃപ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുവാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗ്ഗനിർദേശങ്ങളും www.scolekerala.org യിൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജൂലൈ 3 വൈകുന്നേരം 5 ന് മുൻപായി സ്‌കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 1713/2026

date