Post Category
ഖാദി തുണിത്തരങ്ങൾക്ക് 30% ഗവൺമെൻ്റ് റിബേറ്റ്
സ്കൂൾ തുറപ്പ് പ്രമാണിച്ച് ജൂൺ മൂന്ന് വരെ (മേയ് 31 ഒഴികെ) ഖാദി തുണിത്തരങ്ങൾക്ക് 30% പ്രത്യേക ഗവൺമെൻ്റ് റിബേറ്റ് അനുവദിച്ചു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഖാദി ഗ്രാമ സൗഭാഗ്യകളിലും ഖാദി സൗഭാഗ്യകളിലും പ്രത്യേക റിബേറ്റ് ലഭിക്കുന്നതാണ്.
date
- Log in to post comments