Post Category
ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
2026-27 അധ്യയന വർഷ ബിരുദ കോഴ്സുകൾക്ക് കേരള യൂണിവേഴ്സിറ്റി ഓൺലൈൻ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ സംശയ നിവാരണത്തിനും ഓപ്ഷൻ രജിസ്ട്രേഷൻ സൗജന്യമായി നൽകുന്നതിനും ഹെല്പ് ഡെസ്ക് ഐ. എച്. ആർ. ഡി യുടെ സി. എ. എസ് മാവേലിക്കരയിൽ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.ഫോൺ : 04792304494, 8547005046
date
- Log in to post comments