Skip to main content

*തെറാപിസ്റ്റ് നിയമനം*

സമഗ്ര ശിക്ഷാ കേരളത്തിന് കീഴിൽ ജില്ലയിൽ ഒഴിവുള്ള സ്‌പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു.
ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ടി/എം.പി.ടി യോഗ്യതയും ആർ.സി.ഐ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. സ്‌പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.എ.എസ്.എൽ.പി/എം.എ.എസ്.എൽ.പി യോഗ്യതയും ആർ.സി.ഐ രജിസ്ട്രേഷനും  വേണം. ഉദ്യോഗാർഥികൾക്ക് ജൂൺ അഞ്ച് വൈകുന്നേരം അഞ്ചിന് മുമ്പ് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷ നൽകാം. ഫോൺ: 04936 203338

date