Skip to main content

*വാഹനം ആവശ്യമുണ്ട്*

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാശിശു സംരക്ഷണ യൂണിറ്റിന്റെ ഉപയോഗത്തിന് കാർ വാടകയ്ക്ക് നൽകാൻ താത്പര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജൂണ്‍ എട്ട് ഉച്ചയ്ക്ക് രണ്ടിനകം  ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, വനിത വികസന വകുപ്പ് ഓഫീസ് സമുച്ചയം, സിവിൽ സ്റ്റേഷൻ, കൽപറ്റ എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോണ്‍: 04936 246098

date