Skip to main content

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സ്

കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ സര്‍ട്ടിഫിക്കറ്റോടുകൂടിയ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലാണ് കോഴ്സുകള്‍ നടക്കുന്നത്. ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം എന്നിങ്ങനെ വിവിധ ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകള്‍ ലഭ്യമാണ്. ഫോണ്‍: 7994926081.
 

date