Post Category
2026 നാഷണൽ ഡിസെബിലിറ്റി അവാർഡ് : നോമിനേഷൻ നൽകാം
കേന്ദ്ര ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വൃക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നാഷണൽ ഡിസബിലിറ്റി അവാർഡ് 2026-മായി ബന്ധപ്പെട്ട നോമിനേഷൻ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള അവാർഡുകൾക്കായി നിർദ്ദിഷ്ട മാനദണ്ഡ പ്രകാരം ഓൺലൈനായാണ് നോമിനേഷൻ നൽകണം. നോമിനേഷൻ ലഭ്യമാക്കേണ്ട അവസാന തീയതി ജൂലായ് 31 ആണ്. കൂടുതൽ വിവരങ്ങൾക്ക്: www.awards.gov.in.
പി.എൻ.എക്സ്. 1834/2026
date
- Log in to post comments