Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്ന എസ്.ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട രോഗികള്‍ക്ക് തുടര്‍ ചികിത്സയ്ക്കും മറ്റിതര ആവശ്യങ്ങള്‍ക്കുമായി ആംബുലന്‍സ്/ഐ സി യു ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിനായി ആംബുലന്‍സ് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ വില്‍ക്കുന്ന അവസാന തീയതി ജൂണ്‍ 18 ഉച്ചകഴിഞ്ഞ് 3 മണി വരെയും ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 19 ഉച്ചകഴിഞ്ഞ് 3.30 വരെയുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 222630. ഇമെയില്‍: supdtthqhtdpa@gmail.com
date
- Log in to post comments