Skip to main content

ലാബ് ടെക്നീഷ്യൻ ഒഴിവ്

ഉള്ളനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം ജൂൺ 15ന് രാവിലെ 11ന് ളാലം ബ്ലോക്ക് ഓഫീസിൽ വച്ച് നടത്തും. ഫോൺ:  04822-247343.

date