Skip to main content

പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്കില്‍ ജോലി ഒഴിവുകള്‍

പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജില്‍ വിവിധ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള സിവില്‍- ലക്ചറര്‍, മെക്കാനിക്കല്‍ വര്‍ക് ഷോപ് സൂപ്രണ്ട്, ഇലക്ട്രോണിക് ലക്ചറര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂണ്‍ 10 ന് രാവിലെ 10ന് നടക്കും. ഫസ്റ്റ് ക്ലാസോടു കൂടിയ ബി.ടെക് ആണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍- 04933 227253.

 

date